ആയൂർ: പത്മവിലാസം (വിളയിൽ) വീട്ടിൽ ജി. സുഭാഷ് ചന്ദ്രൻ നായർ (86-ബോസ്) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: സന്തോഷ്, ഷീന. മരുമക്കൾ: സന്ധ്യാ ലക്ഷ്മി, ടി. ജയപ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.