മൈനാഗപ്പള്ളി: ഇടവനശ്ശേരി രതീഷ് ഭവനത്തിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (76) നിര്യാതയായി. മക്കൾ: രമാദേവി, ഷീല. മരുമക്കൾ: രവീന്ദ്രൻ പിള്ള, സുരേഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.