പത്തനാപുരം: കാര്യറ എസ്.എന്‍ ജങ്ഷന് വടക്കേവിള വീട്ടില്‍ എന്‍. രാജന് നായര്‍ (70) നിര്യാതനായി. ഭാര്യ: സുലോചനയമ്മ. മക്കള്‍: നന്ദകുമാര്‍, ധന്യ. മരുമകന്: രാകിന്ദ്. സഞ്ചയനം 10ന് രാവിലെ എട്ടിന്.