ആയൂർ: നീറായ്ക്കോട് തോട്ടുമുഴി മൂലേപ്പറമ്പിൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (92) നിര്യാതയായി. കൊട്ടാരക്കര ചന്തമുക്ക് നടുക്കുന്നിൽ കുടുംബാംഗം. മക്കൾ: മാത്യു, റോസമ്മ, മേരിക്കുട്ടി, ആൻസി, ജോൺ. മരുമക്കൾ: ലൈല, സോജൻ, ഉമ്മൻ മാത്യു, മാത്യു, ലിസി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആയൂർ ക്രിസ്തുരാജ് ഫൊറോന പള്ളി സെമിത്തേരിയിൽ.