കുറ്റിവട്ടം: കരമേൽ തെക്കതിൽ പരേതനായ കോസ്മോ അലിയാരുകുട്ടിയുടെ ഭാര്യ നബീസ ബീവി (83) നിര്യാതയായി. മക്കൾ: നാസർ, ഫസീല, റഷീദ, ഷാഹിദ, നിസാർ, സുജിത, നിയാസ്. മരുമക്കൾ: ജുമൈലത്ത്, ഷാജഹാൻ, കബീർ, ലൈല, സുരാജ്, സുബിന, പരേതനായ അബ്ദുൽ അസീസ്.