കൊല്ലം: കൊല്ലൂർവിള മാളികത്തൊടിയിൽ വീട്ടിൽ ഐ. സുലൈമാൻ കുഞ്ഞിന്റെ ഭാര്യ സഫറുന്നിസ (63) നിര്യാതയായി. മക്കൾ: ഷാനിഫ, സനൂജ, ഷെമീർ, ഷെമീന, ഷൈനി. മരുമക്കൾ: അൻസാരി, നാസറുദ്ദീൻ, സൗഫിയ, ഷഹാൽ, മുഹമ്മദ് റാഫി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള മസ്ജിദ് ഖബർസ്ഥാനിൽ.