പനമരം: കായക്കുന്ന് മണൽവയൽ ദാമോദരൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബൈജു, ഷിജു, ഷൈജു, സീന. മരുമക്കൾ: രശ്മി, അമ്പിളി, സിനു, വിനോദ് (കർഷക തൊഴിലാളി ക്ഷേമനിധി ഓഫിസ് വയനാട്, കൽപറ്റ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.