മൈനാഗപ്പള്ളി: ഇടവനശ്ശേരി പാറപ്പുറത്ത് വീട്ടിൽ പരേതനായ വി.ആർ. ദാമോദരന്റെ ഭാര്യ സി.എൻ. ലക്ഷ്മി (90) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, ഹരിദാസൻ, അംബുജ, അംബിക, അഴകേശൻ, അശോകൻ, ഉഷ, അനിത. മരുമക്കൾ: ഓമന, രേണുക, രത്നാകരൻ, മോഹനൻ, സുധാമണി, ഗീത, പരേതനായ വിമലാരാജൻ, സുരേന്ദ്രൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.