ഓച്ചിറ: പായിക്കുഴി ഗോകുലത്തിൽ പി. ഗോപിനാഥപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: അനിത (അമൃത ഹൈസ്കൂൾ, പാരിപ്പള്ളി), അജിത്ത് (അമൽജ്യോതി എൻജിനീയറിങ് കോളജ്, കാഞ്ഞിരപ്പള്ളി), അമ്പിളി (യു.എസ്.എ). മരുമക്കൾ: രാജേന്ദ്രൻ (റിട്ട. ജില്ല പ്ലാനിങ് ഓഫിസർ), ഗിരിജ (കോളജ് ഓഫ് എൻജിനീയറിങ്, അടൂർ), ബിജു (യു.എസ്.എ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.