കടയ്ക്കൽ: ചിതറ ഭജനമഠം കിഴക്കുംകരവീട്ടിൽ പരേതനായ ഹരിഹരന്റെ ഭാര്യ രത്നവല്ലി (63) നിര്യാതയായി. മക്കൾ: അർച്ചന, ആരാധന. മരുമക്കൾ: ഷിബുലാൽ, ഗോപകുമാർ.