നല്ലില: പുലിയില പുത്തൻവിള തെക്കതിൽ സോമന്റെ ഭാര്യ ശാരദ (58) നിര്യാതയായി. മക്കൾ: രതീഷ്, രമ്യ. മരുമക്കൾ: രാജി, രാജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.