പുനലൂർ: മുസാവരി വാർഡിൽ സജീന മൻസിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഹംസാബീവി (75) ഛത്തിസ്ഗഢിൽ നിര്യാതയായി. മക്കൾ: അൻസാരി (ഭിലായി സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ), ഉമൈബ ബീവി. മരുമക്കൾ: വഹാബ്, സജീന.