ചാത്തന്നൂർ: ആദിച്ചനല്ലൂർ തൈപറമ്പിൽ പിള്ളവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി. ഗോമതിയമ്മ (105) നിര്യാതയായി. മക്കൾ: ജി. രത്നമ്മ (റിട്ട. അധ്യാപിക, ആദിച്ചനല്ലൂർ പഞ്ചായത്ത് ഹൈസ്കൂൾ), വിജയകുമാരി യമ്മ (റിട്ട. സ്റ്റാഫ് നഴ്സ്, ഗവ. ആശുപത്രി, നെടുമ്പന), സുകുമാരിയമ്മ, രാമചന്ദ്രൻ നായർ (ഗൾഫ്), കല്യാണകൃഷ്ണൻ നായർ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ). മരുമക്കൾ: പരേതനായ ടി.ആർ. ഗോപാലകൃഷ്ണൻ നായർ (റിട്ട. പ്രിൻസിപ്പൽ, കെ.പി.എസ്.പി.എം.വി.എച്ച്.എസ്, കിഴക്കേകല്ലട), എൻ. രാജേന്ദ്രൻ പിള്ള (റിട്ട. മിലിറ്ററി), എം. ശ്രീകണ്ഠൻ നായർ (റിട്ട. മിലിറ്ററി), ബി.ജി. പ്രമീള (അംഗൻവാടി അധ്യാപിക), വി.ആർ. രമാദേവി. സംസ്കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന്.