അഞ്ചൽ: കരുകോൺ മൂന്നാറ്റിൻമൂല തെങ്ങുംപണ പുത്തൻവീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ മകളും കല്ലമ്പലം നാവായികുളം മരുതിക്കുന്ന് മാടൻകാവിൽ വീട്ടിൽ നിസാറിന്റെ ഭാര്യയുമായ താജിൻസ ബീവി (55) നിര്യാതയായി. മകൾ: തൻസിയ. മരുമകൻ: സിയാദ് തേവന്നൂർ (മൃഗസംരക്ഷണ വകുപ്പ്, മരുതമൺപള്ളി). സഹോദരങ്ങൾ: ബദറുദ്ദീൻ (ഡയറക്റ്റർ, നാഷനൽ പബ്ലിക് സ്കൂൾ, കരുകോൺ), അബ്ദുൽ ലത്തീഫ്, നാസിമുദീൻ (ട്രഷറർ, മുളപ്പമൺ മുസ്ലിം ജമാഅത്ത്), സിദ്ദീഖ് (പ്രസിഡൻറ് വ്യാപാരി വ്യവസായി ഏകോപനസമിതി കരുകോൺ യൂനിറ്റ്), ഷാനവാസ് (എ.ഇ ഓഫിസ് ചടയമംഗലം).