വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ സി.വി ഹൗസിൽ ഉഷ (63) നിര്യാതയായി. ഭർത്താവ്: ശേഖരൻ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി, ജനാർദനൻ, ലോകനായകി (ഓമന), രാധാകൃഷ്ണൻ, മണികണ്ഠൻ, കൃഷ്ണൻകുട്ടി.