പുതുക്കോട്: കിഴക്കേത്തറ വീട്ടിൽ തങ്കമണി (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ജയേഷ് കുമാർ, ധനേഷ് കുമാർ, പ്രിൻസി. മരുമകൻ: രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.