അലനല്ലൂർ: മുറിയക്കണ്ണിയിലെ ആലിക്കൽ യൂസുഫ് (65) നിര്യാതനായി. ഭാര്യ: ജമീല ചെട്ടിയാംപറമ്പിൽ. മക്കൾ: ഫഖ്റുദ്ദീൻ (ബ്രദേഴ്സ് സ്റ്റോഴ്സ് മുറിയക്കണ്ണി), റിയാസ് (അധ്യാപകൻ, കണ്ണൂർ എൻജിനീയറിങ് കോളജ്), സിറാജുദ്ദീൻ, ഷംസുദ്ദീൻ (ഇരുവരും സൗദി), നൂറുദ്ദീൻ (ബ്രദേഴ്സ് സ്റ്റോഴ്സ് മുറിയക്കണ്ണി). മരുമക്കൾ: സർജീന, നജ്മത്ത്, ബേബി ഫഹ്മി, സുമയ്യ, നസ്ല.