ശാസ്താംകോട്ട: ആഞ്ഞിലിമൂട് ഷാജി ഭവനിൽ പരേതനായ പി.എഫ്. അഗസ്റ്റിന്റെ ഭാര്യ എമിലി അഗസ്റ്റിൻ (84, റിട്ട. എൽ.എച്ച്.ഐ) നിര്യാതയായി. മക്കൾ: ആൽബർട്ട് അഗസ്റ്റിൻ, എയ്ഞ്ചൽ ജെറോം, അജിത സ്റ്റാലിൻ (ജെ.പി.എച്ച്.എൻ, തേവലക്കര). മരുമക്കൾ: എൽ. ജെറോം (റിട്ട. എസ്.ഐ), ഇസഡ് സ്റ്റാലിൻ (സിവിൽ സപ്ലൈസ്), റീന ആൽബർട്ട് (അധ്യാപിക, മലപ്പുറം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആഞ്ഞിലിമൂട് സെന്റ്തോമസ് ദേവാലയ സെമിത്തേരിയിൽ.