നിലമേൽ: ആലുവിളയിൽ അബ്ദുൽ ലത്തീഫ് (85) നിര്യാതനായി. ഭാര്യ: അനീസാബീവി. മക്കൾ: നിലമേൽ സുജാദുദ്ദീൻ (കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി), അസീല. മരുമക്കൾ: റജീനാമോൾ, സുലൈമാൻ.