കുണ്ടറ: കോട്ടപ്പുറം ചരിവുപുരയിടത്തില്‍ ജോസഫ് (67) നിര്യാതനായി. ഭാര്യ: മാര്‍ത്ത. മക്കള്‍: ജോമി മേരി, ജാസ്മിന്. മരുമക്കള്‍: ബിജു റോബര്‍ട്ട്, റോണി ഹെന്‍ട്രി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.