ഓച്ചിറ: ചങ്ങൻകുളങ്ങര ലളിത ഭവനത്തിൽ വി. ദാമോദരൻ (71- റിട്ട. ജയിൽ വാർഡൻ) നിര്യാതനായി. ഭാര്യ: പരേതയായ കെ. ലളിത. മക്കൾ: ദീപാമോൾ, ദിലീപ് കുമാർ (എ.ആർ ക്യാമ്പ്, കൊല്ലം). മരുമക്കൾ: എസ്. അനിൽ (കേരള പൊലീസ്, ചെങ്ങന്നൂർ), നീതു തങ്കച്ചൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.