പത്തനാപുരം: പാതിരിക്കൽ ഈട്ടിവിളയിൽ കെ.എസ്. എബ്രഹാം (അവറാച്ചൻ, 99) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ എബ്രഹാം (ഇലന്തൂർ മേമന കുടുംബാംഗം). മക്കൾ: ചിന്നമ്മ ശാമുവേൽ, ജോൺസൺ എബ്രഹാം (യു.എസ്.എ), ബേബിക്കുട്ടി എബ്രഹാം, ശാമുവേൽ എബ്രഹാം, തോമസ് എബ്രഹാം, റോസമ്മ ശാമുവേൽ, ജേക്കബ് എബ്രഹാം (ദുബൈ). മരുമക്കൾ: സാറാമ്മ ജോൺസൺ, മറിയാമ്മ തോമസ്, ബിൻസി ശാമുവേൽ, സാലി തോമസ്, മോളി ജേക്കബ്, പരേതരായ വി.എം. ശാമുവേൽ, എ.വി. ശാമുവേൽ. സംസ്കാരം പിന്നീട്.