പെരുമ്പുഴ: പുനുക്കന്നൂർ ഹരിശ്രീയിൽ ദാമോദരൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: രാധാകുമാരി, അംബിക കുമാരി, രേണുക കുമാരി, വത്സല കുമാരി, അയ്യപ്പൻ, ശിവപ്രസാദ്. മരുമക്കൾ: തുളസീധരൻപിള്ള, ശിവശങ്കരൻ നായർ, സുലജ, പരേതരായ കരുണാകരൻപിള്ള, ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.