ഗൂഡല്ലൂർ: മേഫീൽഡിലെ പരേതനായ ഏനി മേസ്ത്രിയുടെ മകൻ കളത്തോടൻ ഹംസപ്പ (75) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: നബീസ. മക്കൾ: നാസർ, ഉമ്മുഹബീബ, നസീറ. മരുമക്കൾ: റിൻഷാദ് പാടന്തറ, സിദ്ദീഖ്, റാബിയ. സഹോദരങ്ങൾ: അയമുട്ടി, സൈനബ, റുഖിയ, പാത്തുമ്മ, സഫിയ, ജമീല, പരേതനായ അബു.