ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക പുതുവലിൽ ശങ്കരന്റെ ഭാര്യ രാജമ്മ (69) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുധ, സുജാത. മരുമക്കൾ: സുനില, അജികുമാർ, സനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.