കുന്നിക്കോട്: ഷക്കീലാ മൻസിലിൽ എ. ഹനീഫാകുഞ്ഞ് (95) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ഷാജഹാൻ, സക്കീർ ഹുസൈൻ, ലാഹിർ നിസാം, സിയാദ് മുഹമ്മദ്, നദീറാബീവി, ഷക്കീല, ഷംസീദ. മരുമക്കൾ: അസനാർപിള്ള, അബ്ദുൽ സമദ്, സിറാജുദ്ദീൻ, ഷക്കീല, അജീന, സുധീന, ഹസീന.