കുണ്ടറ: കൈതാകോടി മുകളുവിള മേലതിൽ പരേതനായ നിക്കോളാസിന്റെ ഭാര്യ സബീന (92) നിര്യാതയായി. മക്കൾ: സ്റ്റെല്ല, റെജീന, ജോൺസൺ, നിർമല, മേരിദാസൻ, ഇഗ്നേഷ്യസ്, ഡെയ്സി, സിസ്റ്റർ കോളിൻ മേരി പ്രൊവിൻഷ്യൽ സുപീരിയർ ഡൽഹി പ്രൊവിൻസ്), നിക്സൺ. മരുമക്കൾ: ക്ലീറ്റസ്, അൽഫോൺസ്, പുഷ്പമ്മ, പരേതനായ അച്ചൻകുഞ്ഞ്, ബിന്ദു, ലിസി, ജോൺസൺ, ഷൈനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.