ഒറ്റപ്പാലം: വാണിയംകുളം പനയൂർ തെക്കേപട്ടത്ത് പരേതനായ കേശവൻ നായരുടെ ഭാര്യ ചിറ്റോത്ത് രാധമ്മ (75) നിര്യാതയായി. മക്കൾ: ജ്യോതി, സവിത, സത്യബാലൻ, മണികണ്ഠൻ. മരുമക്കൾ: വേണുഗോപാൽ, സുരേഷ്, ഷൈലജ, അഖില.