ഒറ്റപ്പാലം: കാമ്പറത്ത് പരേതനായ രാഘവൻ നായരുടെ ഭാര്യ പന്നിയംകുറുശ്ശി വലില്ലത്ത് രാധ അമ്മ (80) പുണെയിൽ നിര്യാതയായി. മക്കൾ: രാജകുമാർ (വേങ്ങശ്ശേരി), പത്മകുമാരി. മരുമക്കൾ: ശ്രീലത, പരേതനായ അനിൽ.