വടക്കന്തറ: പുഴയ്ക്കലിടം തമ്പുരാട്ടിമഠം സരസ്വതി നേത്യാർ (84) നിര്യാതയായി. ഭർത്താവ്: ചായ്പിൽ വീട്ടിൽ ഉണ്ണി. മക്കൾ: ഭാരതി, ഉഷ. മരുമക്കൾ: പങ്കജാക്ഷൻ, രവികുമാർ.