എരിമയൂർ: വടുകതറ കൊടുവായൂർകാരൻ വീട്ടിൽ അബ്ദുൽ റഷീദ് (84) നിര്യാതനായി. ഭാര്യ: താജുന്നിസ. മക്കൾ: സുജാബുദ്ദീൻ, ലുഖ്മാൻ, അബ്ദുസ്സലാം, അബ്ദുല്ല, ജാസ്മിൻ, ജമീല, ഖദീജ. മരുമക്കൾ: ഷാഹുൽ ഹമീദ്, അബാസ്, അസ് ലാം, അബ്ദുറഹ്മാൻ.