പത്തനാപുരം: ആലവിള മണികണ്ഠൻചിറ ദേശീയ ഗ്രന്ഥശാലക്കുസമീപം നിഷാന മൻസിൽ (മുദാർ വീട്ടിൽ) നാസർ (63) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിഷാദ്, നിഷാന. മരുമകൻ: സലീം.