ഓച്ചിറ: ക്ലാപ്പന വടക്ക് വി.എൽ. ഭവനത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ലളിത (65) നിര്യാതയായി. മക്കൾ: ശ്രീലേഖ, ലജിത്ത് (ദുബൈ). മരുമക്കൾ: ബി.എസ്. ബിനു, രാജി (അധ്യാപിക, കാര്യറ ഗവ. എൽ.പി.എസ് പുനലൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.