കൊട്ടിയം: സിത്താര ജങ്ഷൻ സജീവ് ഭവനിൽ പരേതനായ സഹദേവൻപിള്ളയുടെ ഭാര്യ എൽ. ദേവകി അമ്മ (83) നിര്യാതയായി. മക്കൾ: സജീവൻ പിള്ള, കിഷോർകുമാർ (റിട്ട. കെ.എസ്.ഇ.ബി), മാധുരി വി. നായർ. മരുമക്കൾ: പരേതനായ വിജയകുമാരൻ നായർ (റിട്ട. ഡെപ്യൂട്ടി കമാൻഡന്റ്, സി.ഐ.എസ്.എഫ്), സുഷമ, സുനില (എച്ച്.എസ്.എ, വി.വി.വി.എച്ച്.എസ്, അയത്തിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.