ചെർപ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചെറുകുന്ന് താഴത്തേതിൽ കുഞ്ഞാൻ ഹാജി (83) നിര്യാതയായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുഹമ്മദ് വാപ്പുട്ടി, മൊയ്തീൻ കുട്ടി, ശംസുദ്ദീൻ, ഹലീമ, ഹാജറ, നസീമ. മരുമക്കൾ: സുഹറ, ജസീല, റാബിയത്തുൽ അദബിയ, മുഹമ്മദ് കുട്ടി, അസൈനാർ.