കിഴക്കഞ്ചേരി: നായർത്തറയിൽ കുളത്തൂർ വീട്ടിൽ പത്മാവതി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. പരമേശ്വരൻ നായർ. മക്കൾ: ബാലാമണി അമ്മ, ചന്ദ്രിക, ശൈലജ, മധുസൂദനൻ, ചന്ദ്രൻ, ദിനേഷ്കുമാർ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: സുകുമാരൻനായർ, കൃഷ്ണൻകുട്ടിനായർ, വിജയകുമാർ നായർ, ലത, ഗീത, കല.