പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം മടത്തിൽ വീട്ടിൽ പാറുക്കുട്ടി അമ്മ (105) നിര്യാതയായി. മക്കൾ: സുമതിക്കുട്ടിയമ്മ, സുകുമാരൻനായർ, വാസുദേവൻ നായർ, നാരായണൻനായർ, ബേബി. മരുമക്കൾ: അംബികാദേവി, സരസ്വതി, ഭാനുമതിഅമ്മ, ഇന്ദിര. സംസ്കാരം ബുധനാഴ്ച 10ന് പാമ്പാടി ഐവർ മഠത്തിൽ.