പത്തിരിപ്പാല: മങ്കര കണ്ണംബരിയാരം കൂട്ടുപ്പുരയിൽ കെ.വി. സുകുമാരൻ (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുമേഷ്, സുബിൻ. സഹോദരങ്ങൾ: കുഞ്ചു, സുന്ദരൻ, കുഞ്ചി, കല്യാണി, മണി, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവിൽ.