പട്ടാമ്പി: വല്ലപ്പുഴ മാട്ടായ വരേങ്ങൽ പെരിങ്ങോടത്ത് പരേതനായ വി.പി. മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ബഷീർ, ഫാറൂഖ് (വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), ഫാത്തിമ, നബീസ, സൈനബ, പരേതനായ മുഹമ്മദലി. മരുമക്കൾ: അലവി, സൈതലവി, ഹുസൈൻ, ബീന, സജ്ന, മിസിരിയ, നഷിദ.