കിഴക്കഞ്ചേരി: തച്ചക്കോട് ബീപാത്തുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്താലി. മക്കൾ: അബ്ദുൽ ഖാദർ, ഉസ്സനാർ. മരുമക്കൾ: ആത്തിഖ, സഫിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പുന്നപ്പാടം കാക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.