ശാസ്താംകോട്ട: പട്ടകടവ് കാരാളിമുക്ക് സെന്റ് മേരീസ് കോട്ടേജിൽ എൻ. ആൻറണി (61) നിര്യാതനായി. ഭാര്യ: ക്രിസ്റ്റബെൽ. മക്കൾ: അമൽ ആന്റണി, അഖിൽ ആന്റണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.