കൊല്ലം: തേവള്ളി ഓലയിൽ കുമ്പളത്ത് വീട്ടിൽ പരേതനായ എസ്. തങ്കപ്പൻ നായരുടെ ഭാര്യ പത്മാവതിയമ്മ (84) നിര്യാതയായി. മക്കൾ: ജയശങ്കർ, ജയചന്ദ്രൻ, സിന്ധു (മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി). മരുമക്കൾ: ബിനു, വസന്തകുമാരി, ജി. ശരത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.