പൊഴുതന: വലിയപാറ മഹല്ലിലെ എറസൻ ആയിശ (60) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കൾ: ഹംസ, ശിഹാബ്, സലീം, ശഫീഖ്, സജീർ, സക്കീന, സുബൈദ. മരുമക്കൾ: ഹാരിസ്, ഗഫൂർ, മൈമൂന, മുബ്സിന, ജസീല.