ഉരുവച്ചാൽ: വയനാട് മുണ്ടകുറ്റി മൂൺലൈറ്റ് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പഴശ്ശി സരിൽ നിവാസിൽ എ.എൻ. ബാലകൃഷ്ണൻ മാസ്റ്റർ (69) നിര്യാതനായി. പരേതനായ കെ.കെ. കുഞ്ഞനന്തൻ മാസ്റ്ററുടെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: പി.കെ. ഗൗരിക്കുട്ടി (റിട്ട. അധ്യാപിക പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ). മക്കൾ: സരിമ (അധ്യാപിക ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ), സരിക (ബംഗളൂരു), സരിൽ. മരുമക്കൾ: ജി.എൻ നിഖിൽ, റൈച്ചൻ ബി. തോമസ്.