ഓച്ചിറ: ക്ലാപ്പന കടവിൽ പുത്തൻ വീട്ടിൽ പരേതനായ ജോർജിന്റെയും മോളിയുടെയും മകൻ സോണി ജോർജ് (42) നിര്യാതനായി. ഭാര്യ: ലിസി. മകൾ: സേറ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.