കൊല്ലം: ഉളിയക്കോവില്‍ ഇളംകുളത്ത് വീട്ടില്‍ അയ്യപ്പന് പിള്ള (87) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കള്‍: സുധീര്‍, അനില്‍. മരുമക്കള്‍: ശോഭ, ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം 16ന് രാവിലെ 7.30ന്.