കൊല്ലം: കരിക്കോട് കൃഷ്ണവിലാസം തങ്കമ്മ അമ്മ (94)നിര്യാതയായി. മക്കൾ: സരസ്വതി അമ്മ, ഓമന അമ്മ, രാധാകൃഷ്ണപിള്ള, ഗംഗാധരൻ പിള്ള, അംബിക അമ്മ, കൃഷ്ണൻകുട്ടി, പ്രസന്ന. മരുമക്കൾ: ശ്രീധര കുറുപ്പ്, പരേതനായ രാമചന്ദ്രൻ നായർ, ശശികുമാരി, ശശിധരൻ പിള്ള, മിനി, സുജ കൃഷ്ണൻ (കൗൺസിലർ, കൊല്ലം കോർപറേഷൻ), ഗോപാലകൃഷ്ണപിള്ള.