ആലത്തൂർ: കാവശ്ശേരി ആലിങ്കൽ പറമ്പിൽ വേലായുധന്റെ ഭാര്യ വള്ളി അമ്മ (97) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, നാരായണൻ, അയ്യപ്പൻ (വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ്). മരുമക്കൾ: ചന്ദ്രിക, അംബിക, ലീല.