കേരളശ്ശേരി: പുല്ലാണിപറമ്പിൽ വീട്ടിൽ പരേതനായ ചാത്തുവിന്റെ മകൻ ജയപ്രകാശൻ (53) നിര്യാതനായി. ഭാര്യ: രജനി (കേരളശ്ശേരി സെന്റർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി, പാലക്കാട് ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ: ജിഷു, ജനി. സഹോദരങ്ങൾ: രജനി, രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.