ഒറ്റപ്പാലം: കടമ്പൂർ വാലോലിക്കൽ ലാലു (59) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ലീന, ലിന്റ, അനീഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കടമ്പൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് സെമിത്തേരിയിൽ.